'കേരളവും ബംഗാളും ജിഹാദികളെ പിന്തുണക്കുന്നു, രോഹിങ്ക്യകള്‍ സുരക്ഷക്ക് ഭീഷണി' | Oneindia Malayalam

2017-09-30 11

'State governments supporting anti-national elements and violence in Kerala, Bengal,' says RSS chief Mohan Bhagwat

കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജിഹാദികളെ നേരിടുന്നതില്‍ കേരളാ, ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. റോഹിങ്ഗ്യകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.